മലയാളം കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും | കുസ്യതി ചോദ്യം ഉത്തരം , Kusurthi Chothiyam in Malayalam With Answers | Latest Malayalam Funny Questions and Answers
#Kusurthichothiyam #malayalamfunnyquestions #malayalmfunny
Q. തൊട്ടുകൂട്ടാം എന്നാൽ സദ്യക്കു വിളമ്പാറില്ല.
Ans : കാൽക്കുലേറ്റർ (Calculator)
Q. എപ്പോഴും തറയിൽ കിടക്കുമെങ്കിലും അഴുക്ക് പറ്റാറില്ല ആർക്ക് ?
Ans : നിഴൽ
Q. പുറകോട്ട് നടന്ന് ചെയ്യുന്ന ജോലി ഏതാണ് ?
Ans : ഞാറ് നടീൽ
Q. പെട്ടന്ന് പൊട്ടിപ്പോകാൻ വാങ്ങിക്കുന്ന സാധനം എന്ത് ?
Ans : ഫ്യൂസ്
Q. മുന്നിൽ വാൽ ഉള്ള ജീവി?
Ans : കിണ്ടി
Q. തേനീച്ച മൂളുന്നത് എന്തുകൊണ്ടാണ് ?
Ans : ചിറകു കൊണ്ട്
Q. ഇംഗ്ലീഷിലെ ഏറ്റവും നീളം കൂടിയ വാക്ക് ?
Ans : Q
Q. മനുഷ്യന്മാർ താമസിക്കുന്ന വനം ?
Ans : ഭവനം
Ans : Glouse (ഗ്ലൗസ് )
Q. കുടിക്കാൻ ഉപയോഗിക്കുന്ന ഇല ഏതാണ് ?
Ans : തേയില
Q. ആരും ഇഷ്ടപ്പെടാത്ത പണം ഏതാണ് ?
Ans : ആരോപണം
Q. ഏറ്റവും കൂടുതല്‍ മഴയുള്ള രാജ്യം?
Ans : ബഹ ‘റൈന്‍’
Q. വഴുതി വീഴു രാജ്യം?
Ans : ഗ്രീസ്
Q. വാട്ടര്‍ ഷോള്‍ഡര്‍ എന്ന മലയാളത്തിലെ കവി?
Ans : വള്ളത്തോള്‍
Q. മലയാളത്തിലെ പ്രസിദ്ധനായ കവിയായ അക്ഷരം?
Ans : ജി. (ജി. ശങ്കരക്കുറുപ്പ്)
Q. എപ്പോഴും അണികളുടെ കൂടെ നില്ക്കുന്ന രാഷ്ട്രീയ നേതാവ്?
Ans : ആന്റണി
Q. രണ്ടക്ഷരങ്ങള്‍ക്കിടയില്‍ ഒരു മൈലുള്ള ഇംഗ്ളീഷ് വാക്ക്?
Ans : SmileS
Q. ഭക്ഷണം കഴിക്കാന്‍ കഴിയാത്ത പാത്രം?
Ans : കഥാപാത്രം
Q. വാച്ച് കെട്ടിയ മനുഷ്യന് ?
Ans : വാച്ച്മാന്
Q. ഏറ്റവും ഈയമുള്ള രാഷ്ട്രം?
Ans : രാഷ്ട്രീയം
Q. Englishലെ അവസാനത്തെ അക്ഷരം?
Ans : H
Q. കണ്ണില്‍ വെക്കുന്ന അട?
Ans : കണ്ണട
Q. ആടിനെപ്പോലെ ശബ്ദിക്കുന്ന മാസം?
Ans : മേയ ്
Q. തലയില്‍ കാലുള്ള ജീവി?
Ans : പേന്‍
Q. ഡ്രസ്സ് ധരിച്ച മേല്‍വിലാസം?
Ans : അഡ്രസ്സ്
Tags:
kusarthi chothiyam malayalam,kusarthi chothiyam with answer in malayalam,kusruthi chodyam malayalam with answers,kusruthi chodyangal malayalam,malayalam puzzle,malayalam questions,കുസൃതി ചോദ്യങ്ങള്‍ ഉത്തരങ്ങള്‍,കുസ്യതി ചോദ്യം ഉത്തരം,ചിരവ കടകഥ,കുസൃതി ചോദ്യം ഉത്തരം മലയാളം,funny questions in malayalam,funny questions malayalam,ചോദ്യം ഉത്തരം,ananthu mentalist,chali chodyam malayalam,chali questions in malayalam,comedy questions,eva ammus collection 05,kusarthi